Posts

Showing posts from August, 2009

ഉത്രാടം...

Image
ഉത്രാടദിനാശംസകള്‍ !!! പൂരാടം മൂലം തൃക്കേട്ട പൂവേ പൊലി അനിഴം വിശാഖം ചോതി ചിത്തിര അത്തം

പൂരാടം...

Image
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല എന്തെന്റെ മാവേലി ഓണം വന്നൂ... ഇന്നു പടിപ്പുറത്തും പൂക്കളം ഓണാശംസകള്‍ !!! മൂലം തൃക്കേട്ട പൂവേ പൊലി അനിഴം വിശാഖം ചോതി ചിത്തിര അത്തം

മൂലം...

Image
ഓണം വരാനും ഒരു മൂലം(കാരണം) വേണംന്നല്ലേ. ദാ, ഇനി മൂലം(നാള്‍) വരാത്തതുകൊണ്ടോണം വൈകണ്ടാ. 'ഓണം കേറാ മൂല' യിലും മൂലം വന്നു. മൂലം നാള്‍ ... ഓണാശംസകള്‍ !!! തൃക്കേട്ട പൂവേ പൊലി അനിഴം വിശാഖം ചോതി ചിത്തിര അത്തം

തൃക്കേട്ട...

Image
തൃക്കേട്ട നക്ഷത്രം ത്യക്കേട്ട നാള്‍ വാലുള്ള പൂക്കളമാണ്. അതെന്താ കാരണം എന്നറിയില്ല. ത്യക്കേട്ട നക്ഷത്രത്തിനു വാലുണ്ട് എന്നായിരുന്നു അന്നു പറഞ്ഞു തന്നത്. ഉണ്ടോ? അതറിയില്ല. ടൊട്ടോച്ചാന്‍‌ന്റെ ആകാശകാഴ്ചകളില്‍ ദാ കാണാം ചുവന്ന ഭീമന്‍ ത്യക്കേട്ട . (കുടചൂടിയ അനിഴവും മൂന്നിടത്തെ മൂലവും അവിടെയുണ്ട്. അവരൊക്കെ ഓണത്തിന്റെ ആരായി വരുമോ എന്തോ :-? എന്തായാലും...) ത്യക്കേട്ട നാള്‍ ... ഓണാശംസകള്‍ !!! പൂവേ പൊലി അനിഴം വിശാഖം ചോതി ചിത്തിര അത്തം

പൂവേ പൊലി...

Image
"പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... " ഓണാശംസകള്‍ !!! അനിഴം വിശാഖം ചോതി ചിത്തിര അത്തം

അനിഴം...

Image
"പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... " കുട ചൂടിയ അനിഴം... ഓണാശംസകള്‍ !!! വിശാഖം ചോതി ചിത്തിര അത്തം