കുഞ്ഞിപ്പൂവ് Get link Facebook X Pinterest Email Other Apps - February 17, 2009 ഞങ്ങളുടെ അമ്മു, ' നാല് വര്‍ഷത്തില്‍ ഒരു പിറന്നാളുകാരി ', വൈഷ്ണവി ഇന്നു തൃക്കേട്ട നാള് പിറന്നാള് ആഘോഷിക്കുന്നു :) Read more
പ്രണയദിനാശംസകള് Get link Facebook X Pinterest Email Other Apps - February 13, 2009 ജീവിതമേ മുള്ള് നിറഞ്ഞ വഴിയിലെ കണക്കു കൂട്ടല്‍ ആകുമ്പോള്‍ പ്രണയം മാത്രം എന്തിനതല്ലാതാവണം? മുള്ളാണികള് നിറഞ്ഞ ലോകത്തിലും പ്രണയം കണ്ടെത്തി കൂട്ടിചേര്ക്കേണ്ടവ ചേര്ത്തും തിരുത്തേണ്ടവ തിരുത്തിയും ഒരു ജീവിതം. പ്രണയദിനാശംസകള് !!! Read more
ഉപേക്ഷിക്കപ്പെടുന്നവ Get link Facebook X Pinterest Email Other Apps - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more