മഴ Get link Facebook X Pinterest Email Other Apps - October 21, 2008 അവിടെ മഴ പെയ്യുകയാണ് Get link Facebook X Pinterest Email Other Apps Comments വികടശിരോമണി said… മനോഹരമായ മഴച്ചിത്രങ്ങൾ.ഒന്നാമത്തെ ചിത്രം ഏതോ പഴയ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്നു..ആശംസകൾ... mayilppeeli said… മഴയെ സ്നേഹിയ്ക്കുന്ന എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍.....വളരെ നന്നായിട്ടുണ്ട്.... നരിക്കുന്നൻ said… മനോഹരമായ ഈ ചിത്രങ്ങൾ ഞാനെടുക്കുന്നു. മഴ തഴുകിത്തലോടുന്ന ആ മരച്ചില്ലകൾ എനിക്ക് വേണം. ഭൂമിപുത്രി said… മഴയുടെ സംഗീതം കേൾപ്പിയ്ക്കുന്ന ചിത്രങ്ങൾ Ranjith chemmad / ചെമ്മാടൻ said… നനഞ്ഞു!!!!!
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments
ആശംസകൾ...