kalank / road side block

kandillee...



pakshe nattilu kalankilirunnal police pidichondu povumatreee

Comments

ഇല്ലട്ടോ......ഇപ്പോള്‍ നാട്ടിലും കലുങ്കില്‍ ഇരിക്കാന്‍ ലൈസന്‍സായി....ഹി..ഹി..
പ്രിയ said…
:D അതുവ്യോ. എവിടുന്ന് കിട്ടും ഹരിഷേ അമ്മാതിരി ഒരു ലൈസന്സ്?
ഇരിക്കുന്നതു കൊള്ളാം കമന്റടിക്കാതിരുന്നാല്‍ മതി......
നാട്ടില്‍ പോകുകയൊന്നും വേണ്ട , പോലീസ് കണ്ടാല്‍ എപ്പോ പൊക്കീന്ന് ചോദിച്ചാ മതി :)
M A N U . said…
ഇപ്പോഴാണല്ലോ ആളെ മനസ്സിലായത്‌.....തറവാടി പറഞ്ഞപോലെ ശിഷ്ടകാലം ഇവിടെത്തന്നെ കൂടിയ്ക്കോ..നാട്ടില്‍ പോയാല്‍ എപ്പോള്‍ പോലിസ്‌ പൊക്കിയെന്ന്‌ ചോദിച്ചാ മതി...ആ പഴയ പോലീസൊന്നുമല്ലിഷ്ടാ ഇപ്പോള്‍ കേരളത്തില്‍..കേട്ടിട്ടുണ്ടോ ഈ മൈത്രി പോലീസെന്ന്‌.....ഒറ്റെക്ക്‌ കലിങ്കിലിരിക്കുന്നത്‌ കണ്ടാല്‍ അവരു വന്ന്‌ കമ്പനി തരും.മാധവന്‍ ചേട്ടണ്റ്റെ ചായക്കടയില്‍ നിന്ന്‌ ഉണ്ടമ്പൊരി വാങ്ങിത്തരും,കല്ല്‌ കളിക്കാനും,കാശ്‌ വച്ച്‌ ചീട്ട്‌ കളിക്കാനും കൂടും.എന്താ ഞങ്ങ്ടെ പുതിയ പോലീസ്‌.കോടിയേരിയെ സമ്മതിക്കണം.
ഇങ്ങനെ ഇരിക്കുന്നത് ഇവിടത്തെ പോലീസ് കണ്ടാലും പൊക്കുമെന്നാണ് ഉദ്ദേശിച്ചത്.
( നാട്ടിലേക്കൊന്നും പോകേണ്ട ഇവിടെക്കണ്ടാലും പൊക്കുമെന്ന്! )
പ്രിയ said…
മനസ്സിലായി തറവാടി, മനസ്സിലായി. :D (ഇവിടത്തെ പോലീസ് പിടിച്ചോണ്ട് പോവോ? അതോ ഫൈന് എഴുതുമോ? അതോ ചുമ്മാ മാഫി മുഷ്കില് പറഞ്ഞു തീര്ക്കുമോ? എന്തായാലും ഒന്നു ചെന്നിരുന്നു നോക്കാനുള്ള ധൈര്യം ഇല്ല)

മനൂ, കേട്ടിട്ടു തന്നെ ഒന്നു പോയ് ചെന്നിരുന്നു നോക്കാന് തോന്നണു.
ആ ഇരുത്തം കണ്ടാല്‍ Dubai Police എപ്പപൊക്കീന്ന് ചോദിച്ചാമതി
ഒരു കഞ്ചാവ് ലൈന്‍
കലുങ്കിലിരിക്കുന്നയാള്‍ ബര്‍ദുബയില്‍ പ്രിയയെ എന്യേഷിക്കുന്നെ കണ്ടു !
iyalu aalu kollaamallodo...nalla photos ...nalla aashayangal...kalungilirikkanonnum pokandato...
താരപ്പാ , കലുങ്ക് വിസയില്‍ .... :)
എവിടെ പോകുന്നു ? ദുഫായില്‍ ,
ഏത് വിസാ ? കലുങ്ക് ... (പ്രതീക്ഷിക്കാം , അല്ലെ പ്രിയാ ? :) )

Popular posts from this blog

Thoughts: A Counter Appeal to Selvi J Jayalalithaa