tomato heart Get link Facebook X Pinterest Email Other Apps - March 30, 2008 Get link Facebook X Pinterest Email Other Apps Comments വിനോജ് | Vinoj said… ഹൃദയം തുറന്നു കാണിച്ചാല്‍ തക്കാളിയെന്നു പറയുന്ന കാലമാ... ഇവിടെ ഇതാ തക്കാളി തുറന്ന് കാണിച്ച് ഹൃദയമെന്നു പറയുന്നു. :) പ്രിയ said… :D അതോണ്ടല്ലേ അതിനെ ഞാന് " തക്കാളി ഹൃദയം " ന്നു പറഞ്ഞെ? തക്കാളി പോലത്തെ ഹൃദയംന്നല്ലാന്നേ സനില്‍ എസ് .കെ said… എന്റെ ഹൃദയവും ഏകദേശം ഇതു പോലിരിക്കും ... [:)]
ഉപേക്ഷിക്കപ്പെടുന്നവ - February 09, 2009 അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...? Read more
Comments