Posts

Showing posts from November, 2011

ഡ്യൂപ്ലിക്കേറ്റ്

Image

ബോട്ടിൽ ക്യാപ് ആർട്ട് :) 2 - നോട്ടീസ് ബോർഡ്

Image

കുപ്പീഡടപ്പ് കല :) 1 കമ്മൽ ചെപ്പ്

Image

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011

Image
യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011 പടംസ് എന്റെ വക അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :) 11/11/11 11:11 pM -കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-

എതിസലാത് പ്രീ പെയ്ഡ് ടെലഫോണ്‍ കാര്‍ഡ്സ്

Image
മുന്പ് ഇതായിരുന്നു പ്രീ പെയ്ഡ്  ടെലഫോണ്‍കാര്‍ഡ്.  ഓരോന്നും മെസ്സേജ് / ഹെരിട്ടെജ്  പടം ഉള്ളവ. 30 ദിര്‍ഹം വില. മൊബൈല്‍ ഫോണ്‍ (wasel) റീചാര്‍ജ്ജിങ്ങും   പബ്ലിക് ഫോണ്‍ ബൂത്ത്‌ കാളിങ്ങും ഇത്തരം കാര്‍ഡ് വച്ച് ചെയ്യാമായിരുന്നു  കാര്‍ഡിന്റെ ബാക്ക് ആണ് ലാസ്റ്റ് റോ പടങ്ങള്‍.അതില്‍ ആദ്യത്തേത് പബ്ലിക് ബൂത്ത്‌ ഫോണില്‍ സ്വാപ് ചെയ്ത് ഡയരകറ്റ്  ഉപയോഗിക്കാവുന്നവ  ആണ്.(ആ  ചിപ്പ്  ശ്രദ്ധിക്കുക) മറ്റ് രണ്ടെണ്ണം കോമണ്‍ ആയി  മൊബൈല്‍ ചാര്‍ജിംഗ് നും, സാദാ ലാന്ഡ് ലൈന്‍/ പബ്ലിക് ഫോണില്‍ നിന്നും ആ കോഡ് ചേര്ത്ത് വിളിക്കാന്‍ ഉപയോഗിക്കുന്നവ )  നല്ല ക്വാളിറ്റി ഉള്ള ഈ പ്ലാസ്റിക് കാര്‍ഡ്കള്‍.   സ്റ്റാമ്പ്‌ കളക്ഷന്‍ പോലെ  ഈ ചിത്രങ്ങളുടെ കളക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ  പിന്നീട് (എന്നെന്നു ഓര്‍ക്കുന്നില്ല)  എത്തിസലാത്ത് ഇവക്കു പകരം കട്ടിപേപ്പറില്‍  സിമ്പിള്‍ ആയി 25 / 40 / 100 ദിര്‍ഹം കാര്‍ഡ് ആക്കി. (മസ്ജിദ്ന്റെ പടം അടക്കം ഉള്ളവ  ആളുകള്‍ വലിച്ചെറിയുന്നത് കൊണ്ടാണെന്ന് അന്ന് കേട്ടിരുന്നു. ചിലവും പരിസ്ഥിതിപ്രശ്നവ...

Grafiti - Street Art

Image
ഗ്രാഫിറ്റി