കാശു കൊടുത്തു അരി വാങ്ങി കഴുകി അരിയുടെ കളര്‍ കളഞ്ഞ റിസ് : https://plus.google.com/105956239432954801482/posts/FkHtcJULoFE മട്ട അരി കഴുകിയപ്പോൾ ചുമപ്പ് മാറി വെള്ളയായെന്ന് പരാതി പറഞ്ഞപ്പോൾ നിറപറയുടെ ക്വാളിറ്റി കണ്ട്രോളർ വക വാണിംഗ്. ലീഗൽ കേസ് കൊടുക്കുമെന്ന് https://plus.google.com/105956239432954801482/posts/VRAhECxeaoi നിറപറ കള്ളം പറയില്ലെന്ന് നമുക്കറിയില്ലേ? അതു കൊണ്ട് റിസ് ചുമ്മാ പറഞ്ഞതാനെന്ന് തെളിയിക്കാൻ യു ഏ ഇ യിലെ സൂപ്പർമാർക്കറ്റീന്ന് മെയ് 2011 മാനുഫാക്ചറിങ് ഡേറ്റ് ഉള്ള അഞ്ച് കിലോ അരി പാക്കറ്റ് വാങ്ങി ഞാൻ കഴുകി നോക്കി ... ദാ നോക്ക് ഇനി പറയൂ ആരാണു ശരി എന്ന്.