ട്രെയിന് ബസ് ഇവന്റ്.
ഹ്മ്ം കുറച്ച് ലേറ്റായി പോയ്. എന്ത് ചെയ്യാനാ ട്രെയിനും ബസും ഒരുമിച്ച് കിട്ടാനില്ലെന്നേ . ദാ കിട്ടിയപ്പോ ട്രെയിന് + ഷെഡ് + ബസ് + റോഡ് + കെട്ടിടം + മരം+ ആകാശം (ഇനി വല്ലതുമുണ്ടോ?) എല്ലാം കൂടി ഒത്തു. റാഷിദിയ, ദുബായ് RTA ഓഫീസിനടുത്ത് വച്ചിരിക്കുന്ന ട്രെയിന് ബോഗി. ദുബായ് മെട്രോ തുടങ്ങുന്ന സമയത്ത് ആദ്യം പ്രദര്ശനത്തിനു വന്നത് ഈ ബോഗി ആണെന്ന് തോന്നുന്നു.