Posts

Showing posts from February, 2011

ദുബായ് മെട്രൊ സ്റ്റേഷന് തീംസ്

Image
ദുബായ് മെട്രോ ( റെഡ് ലൈന്‍ ) 29 സ്റ്റേഷന്‍ fire, water, air & earth എന്ന നാല് കളര്‍ തീംസ് ല്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത് . താഴെ ഉള്ള നാല് സ്റ്റെഷന്‍സ് അത് പോലെ നാല് തരം തീംസ് ബേസ് ചെയ്തുള്ളതാണ് (click) 1) അഗ്നി : ( ബിസിനസ്‌ ബേ ) 2) ജലം : ( ഖാലിദ്‌ ബിന്‍ വലീദ് ) 3) വായു : ( കരാമ ) 4) ഭൂമി : ( യുണിയന് ‍ ) (മെട്രോ സ്റ്റേഷന്‍ രണ്ടു തരം ആണ് : ഭൂമിക്കടിയില്‍ ഉള്ളവയും തൂണുകളില്‍ ഉള്ളവയും (തല്ക്കാലം ഇത്രേം മതി അല്ലേ :)

വളകിലുക്കങ്ങള്

Image
ഫെമിയുടെ ബാങ്കിള്സ് ബസ് ഇവന്റിലേക്ക് :) 1 2 3 4

വര്ണ്ണമിഠായി

Image
sour n sweet candy

മെട്രോയല്ല

Image
ഉഷമലരിയാണ്...

1-2-3-4 steps

Image
1. 2. 3. 4.

ക്യൂട്ട് എക്സ്പ്രഷന്

Image
ഇതെനിക്ക് ഫോര്‌വേഡി കിട്ടിയ ഫോട്ടോകളില് ഒന്നാണ്. ഒരു പത്ത് പതിനഞ്ച് ' ഭാവങ്ങള് ' ഫോട്ടോസ് ... ച്ചോ , അതില് ഇതെനിക്കങ്ങ് ഒത്തിരി ഇഷ്ടായി. :-* -ഇതാരടെ ആണോ ആവോ? tineye.com ല് നോക്കീട്ടൊന്നും കിട്ടിയില്ല-

പുഷ്പഗോപുരം

Image

മുകളിലേക്ക്...

Image
-> മെട്രോസ്റ്റേഷന് 2

പച്ചില

Image

ഇരുഹൃദയങ്ങളൊന്നായ്...

Image
... original

തേരാ നാം ലിഖാ...

Image
ഷാരൂഖ് ഖാന് സില്മയില് ഹൃദയം കീറി പേരെഴുതുന്നതിനേക്കാള് ഭേദമാണല്ലോ കള്ളിമുള്ച്ചെടിയില് പ്രണയമെഴുതുന്നതിനേക്കാള് ഭേദമാണല്ലോ !!!

ട്രിങ്ങ് ട്രിങ്ങ്

Image

ട്രെയിന്...

Image
...ടു ജബല് അലി അറൈവ്സ്... ...അറ്റ് ജബലലി പ്ലാറ്റ്ഫോം